ഹോക്കി: ആസ്ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ

മെല്‍ബണ്‍: ഹോക്കി ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം (3-2). ഇന്ത്യക്കായി യുവ സ്ട്രൈക്കര്‍ അഫാന്‍ യൂസുഫ് രണ്ടു ഗോള്‍ നേടിയപ്പോള്‍ വി.ആര്‍ രഘുനാഥ് വിജയഗോള്‍ നേടി. തുടക്കത്തില്‍ ലീഡ് നേടിയ ഇന്ത്യക്കെതിരെ ഓസീസ് തിരിച്ചടിച്ചെങ്കിലും അവസാന ക്വാര്‍ട്ടറില്‍ രഘുനാഥ് വിജയമത്തെിച്ചു. രണ്ടു കളിയടങ്ങിയതാണ് പരമ്പര. 
Tags:    
News Summary - India's 3-2 win over Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.