Posted On
date_range Updated On
date_range ഇന്ത്യൻ വനിതാ എെസ് ഹോക്കി ടീമിന് ആദ്യ അന്താരാഷ്ട്ര വിജയം
ബാങ്കോക്ക്: ഇന്ത്യൻ വനിതാ എെസ് ഹോക്കി ടീം ആദ്യ അന്താരാഷ്ട്ര വിജയം കരസ്ഥമാക്കി. ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ ചലഞ്ച് കപ്പിൽ ഫിലിപ്പീൻസിനെ 4-3നാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യൻ ടീമിൻെറ താമസം, പരിശീലനം, വിമാന യാത്ര എന്നിവക്കുള്ള പണം ഒരു ജനകീയ കൂട്ടായ്മ വഴി സംഭാവനകളിലൂടെ പിരിച്ചെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.