Posted On
date_range Updated On
date_range അണ്ടര്‍ 18 ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് വെങ്കലം
ബാങ്കോക്: അണ്ടര്‍ 18 വനിത ഏഷ്യകപ്പില്‍ ഇന്ത്യക്ക് വെങ്കലം. ലൂസേഴ്സ് ഫൈനലില്‍ ദക്ഷിണ കൊറിയയെ 3-0ത്തിന് തകര്‍ത്താണ് ഇന്ത്യന്‍ പെണ്‍കുട്ടികളുടെ വെങ്കലനേട്ടം. 55, 58 മിനിറ്റിലായി സംഗീതകുമാരി ഇരട്ട ഗോള്‍ നേടി. 45ാം മിനിറ്റില്‍ റിതുവിന്‍െറ വകയായിരുന്നു ആദ്യ ഗോള്‍. അരഡസന്‍ പെനാല്‍റ്റി ലഭിച്ചെങ്കിലും കൊറിയയെ ഒന്നുപോലും ലക്ഷ്യത്തിലത്തെിക്കാന്‍ അനുവദിക്കാതെയായിരുന്നു ഇന്ത്യന്‍ ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.