വനിത ഹോക്കി: അവസാന മത്സരം സമനിലയിൽ; ഇന്ത്യക്ക്​ പരമ്പര

സോൾ: ദക്ഷിണ കൊറിയക്കെതിരായ അവസാന ഹോക്കി മത്സരത്തിൽ ഇന്ത്യൻ വനിത ടീമിന്​ സമനില. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-1ന്​ ഇന്ത്യ സ്വന്തമാക്കി.

അവസാന മത്സരത്തിൽ നാലാം ക്വാർട്ടറിലാണ്​ ഇരു ടീമുകളും ഗോളുകൾ നേടിയത്​. വന്ദന കടാരിയ (48ാം മിനിറ്റ്​) ഇന്ത്യക്കായി ഗോൾ നേടിപ്പോൾ രണ്ടു മിനിറ്റ്​ വ്യത്യാസത്തിൽ ദക്ഷിണ കൊറിയ (ബോമി കിം-50) തിരിച്ചടിച്ചു. 
Tags:    
News Summary - Indian Women's Hockey Team play out 1-1 draw with South Korea- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.