Posted On
date_range Updated On
date_range ആസ്ട്രേലിയ ‘എ’ ടീമിനെതിരെ ഇന്ത്യക്ക് ജയം
പെർത്: ആസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ഹോക്കി ടീമിന് ജയം. ആസ്ട്രേലിയ ‘ എ’ ടീമിനെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യൻ ജയം. പരിക്ക് കാരണം എട്ടുമാസം ടീമിന് പുറത്തായ ഡ്രാഗ് ഫ്ലിക്കർ രുപീന്ദർപാൽ സിങ് ഗോളുമായി തിരിച്ചെത്തിയ മത്സരത്തിൽ ആറാം മിനിറ്റിൽതന്നെ ഇന്ത്യ വലകുലുക്കി. യുവതാരം സുമിത് കുമാർ 12, 13 മിനിറ്റുകളിൽ സ്കോർ ചെയ്തതോടെ ആദ്യ ക്വാർട്ടറിൽതന്നെ ഇന്ത്യ വിജയം ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.