Posted On
date_range Updated On
date_range ജൂനിയര്‍ ഹോക്കി ലോകകപ്പ് ഇന്ത്യക്ക്
ലഖ്നോ: ജൂനിയര്‍ ലോകകപ്പ് ഹോക്കി ഫൈനലില്‍ ബെല്‍ജിയത്തെ തകര്‍ത്ത് ഇന്ത്യ ജേതാക്കള്‍. നിര്‍ണായക മത്സരത്തില്‍ കറുത്തകുതിരകളെ 2-1ന് തകര്‍ത്താണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ സ്റ്റിക്കുകൊണ്ട് ഇന്ത്യ ചരിത്രംകുറിച്ചത്. ആദ്യ പാദത്തില്‍ ഗുര്‍ജന്ദ് സിങ്ങും സിമ്രജിത് സിങ്ങും നേടിയ ഗോളുകളിലാണ് ആതിഥേയരുടെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.