Posted On
date_range Updated On
date_range മഴ കളിച്ചു: ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കൾ
മസ്കത്ത്: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനൽ മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യയും പാകിസ്താനും സംയുക്ത ജേതാക്കളായി. കനത്ത മഴ പെയ്തതിനെ തുടർന്ന് ഗ്രൗണ്ട് കളിക്കാൻ കഴിയാത്തവിധം വെള്ളത്തിൽ മുങ്ങിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.