ഹോ​ക്കി: ഇ​ന്ത്യ ‘എ’​ക്ക്​ ന്യൂ ​സൗ​ത്ത്​ വെ​യ്​​ൽ​സി​നോ​ട്​ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി

പെ​ർ​ത്ത്​: ആ​സ്​​േ​​ട്ര​ലി​യ​ൻ പു​രു​ഷ ഹോ​ക്കി ലീ​ഗി​ൽ ഇ​ന്ത്യ ‘എ’​ക്ക്​ ന്യൂ ​സൗ​ത്ത്​ വെ​യ്​​ൽ​സി​നോ​ട്​ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. ഒ​രു ഗോ​ളി​നാ​ണ്​ ന്യൂ ​സൗ​ത്ത്​ വെ​യ്​​ൽ​സ്​ ഇ​ന്ത്യ ‘എ’ ​ടീ​മി​നെ തോ​ൽ​പി​ച്ച​ത്. ​നേ​ര​ത്തേ വെ​സ്​​റ്റേ​ൺ ആ​സ്​​ട്രേ​ലി​യ​യെ 4-1ന്​ ​ത​ക​ർ​ത്താ​യി​രു​ന്നു ഇ​ന്ത്യ​ൻ സം​ഘ​ത്തി​​െൻറ കു​തി​പ്പ്. ആ​ദ്യ ര​ണ്ടു ക്വാ​ർ​ട്ട​റി​ലും ഗോ​ൾ വീ​ഴാ​െ​ത നീ​ങ്ങി​യ മ​ത്സ​ര​ത്തി​ൽ, അ​വ​സാ​ന ക്വാ​ർ​ട്ട​റി​ലാ​ണ്​ ഗ​തി​മാ​റു​ന്ന​ത്. 
Tags:    
News Summary - India A men's hockey team -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.