Posted On
date_range Updated On
date_range ത്രിരാഷ്ട്ര ഹോക്കി: ഇന്ത്യക്ക് തോൽവി
ഡസൽഡോർഫ്: ഹോക്കി പരമ്പരയിൽ ഇന്ത്യ, ജർമനിയോട് 2-0ന് തോറ്റു. നേരത്തെ ബെൽജിയത്തിനെ 3-2ന് തോൽപിച്ചതിെൻറ ആത്മവിശ്വാസത്തിലായിരുന്നു ജർമനിക്കെതിരെ ഇന്ത്യൻ നിര സ്റ്റിക്കുമായി കളത്തിലിറങ്ങിയത്. തീസ്ഒലേ പ്രിൻസും ടീം ഹെർസ്ബ്രുച്ചുമാണ് ജർമനിയുടെ ഗോളുകൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.