Posted On
date_range Updated On
date_range വനിത ഹോക്കി: ഇന്ത്യക്ക് ന്യൂസിലൻഡിനോട് വൻ തോൽവി
വെലിങ്ടൺ: ന്യൂസിലൻഡിൽ പര്യടനത്തിനെത്തിയ ഇന്ത്യൻ വനിത ഹോക്കി ടീമിന് ആദ്യ മത്സരത്തിൽതന്നെ തോൽവി. ആതിഥേയരായ ന്യൂസിലൻഡിനോട് 1-4നാണ് ഇന്ത്യൻ പെൺപട തോറ്റുമടങ്ങിയത്. ജോർഡൻ ഗ്രാൻഡ്, ഒലിവ മേരി, റാഖേേയൽ മെക്കെനാൻ, ഡീനാ റിക്കെയ് എന്നിവരാണ് ന്യൂസിലൻഡിെൻറ സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.