ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഹോ​ക്കി: ഇ​ന്ത്യ ഇ​ന്ന്​ ഒ​മാ​നെ​തി​രെ

മ​സ്​​ക​ത്ത്​: ചാ​മ്പ്യ​ൻ​സ്​ ​േ​ട്രാ​ഫി ഹോ​ക്കി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ആ​തി​ഥേ​യ​രാ​യ ഒ​മാ​നെ നേ​രി​ടും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ കൂ​ടി​യാ​ണ്​ ഏ​ഷ്യ​യി​ലെ ഒ​ന്നാം ന​മ്പ​റു​കാ​രാ​യ ഇ​ന്ത്യ. എ​ന്നാ​ൽ, ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സെ​മി​യി​ലെ പു​റ​ത്താ​വ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള തി​രി​ച്ച​ടി​ക​ൾ​ക്കി​ട​യി​ലാ​ണ്​ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യി​ലി​റ​ങ്ങു​ന്ന​ത്.

ആ​ദ്യ മ​ത്സ​രം ഇ​ന്ത്യ​ക്ക്​ അ​നാ​യാ​സം ക​ട​ക്കാ​മെ​ങ്കി​ലും പാ​കി​സ്​​താ​ൻ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, മ​ലേ​ഷ്യ എ​ന്നി​വ​​രാ​ണ്​ വ​രാ​നി​രി​ക്കു​ന്ന എ​തി​രാ​ളി​ക​ൾ. ആ​റ്​ ടീ​മു​ക​ൾ പ​െ​ങ്ക​ടു​ത്ത റൗ​ണ്ട്​ റോ​ബി​ൻ ലീ​ഗി​ൽ​നി​ന്ന്​ ആ​ദ്യ നാ​ല്​ സ്​​ഥാ​ന​ക്കാ​രാ​ണ്​ സെ​മി​യി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടു​ക. 20നാ​ണ്​ ഇ​ന്ത്യx പാ​ക്​ മ​ത്സ​രം.

Tags:    
News Summary - India to Face Hosts Oman in Asian Champions Trophy Hockey Opener- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.