Posted On
date_range Updated On
date_range ലോകകപ്പ് ഹോക്കി: ജർമനി ക്വാർട്ടറിൽ; നെതർലൻഡ്സ് പാകിസ്താനെ തോൽപിച്ചു
ഭുവനേശ്വർ: ലോകകപ്പ് ഹോക്കി പൂൾ ‘ഡി’യിൽ ജർമനി ജേതാക്കൾ. അവസാന മത്സരത്തിൽ മലേഷ്യയെ 5-3ന് തോൽപിച്ചാണ് ജർമനി പൂൾ ചാമ്പ്യന്മാരായി നേരിട്ട് ക്വാർട്ടറിലെത്തിയത്. ഇതേ പൂളിലെ രണ്ടാം മത്സരത്തിൽ നെതർലൻഡ്സ് പാകിസ്താനെ 5-1ന് തോൽപിച്ചു.
രണ്ടും മൂന്നും സ്ഥാനക്കാരായ ഇരുവരും േക്രാസ് ഒാവർ കളിക്കണം. പാകിസ്താന് ബെൽജിയവും നെതർലൻഡ്സിന് കാനഡയുമാണ് ക്രോസ് ഒാവറിൽ എതിരാളികൾ. നെതർലൻഡ്സ്-കാനഡ മത്സര വിജയികൾ ക്വാർട്ടറിൽ ഇന്ത്യയോട് ഏറ്റുമുട്ടും.
രണ്ടും മൂന്നും സ്ഥാനക്കാരായ ഇരുവരും േക്രാസ് ഒാവർ കളിക്കണം. പാകിസ്താന് ബെൽജിയവും നെതർലൻഡ്സിന് കാനഡയുമാണ് ക്രോസ് ഒാവറിൽ എതിരാളികൾ. നെതർലൻഡ്സ്-കാനഡ മത്സര വിജയികൾ ക്വാർട്ടറിൽ ഇന്ത്യയോട് ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.