Posted On
date_range Updated On
date_range സംസ്ഥാന ഹോക്കി: കണ്ണൂർ, ഇടുക്കി, കൊല്ലം, കോട്ടയം ടീമുകൾ സെമിയിൽ
കൊല്ലം: സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കണ്ണൂർ, ഇടുക്കി, കൊല്ലം, കോട്ടയം ടീമുകൾ സെമിയിൽ. ബുധനാഴ്ച നടക്കുന്ന ഒന്നാം സെമിയിൽ കണ്ണൂർ ഇടുക്കിയെയും രണ്ടാം സെമിയിൽ െകാല്ലം കോട്ടയെത്തയും നേരിടും. പുരുഷ വിഭാഗത്തിൽ ഏഴു മത്സരങ്ങളാണ് തിങ്കളാഴ്ച നടന്നത്.
ആദ്യ മത്സരത്തിൽ കോട്ടയം 5-2ന് തിരുവനന്തപുരത്തെയും ഇടുക്കി വയനാടിനെയും(3-0), കോഴിക്കോട് കാസർകോടിനെയും(5-0), കണ്ണൂർ പത്തനംതിട്ടയെയും (8-0), സായി കൊല്ലം പാലക്കാടിനെയും (3-1) തോൽപിച്ചു. മലപ്പുറം-ആലപ്പുഴ (1-1), കൊല്ലം-തൃശൂർ (1-1) എന്നീ ടീമുകളുടെ മത്സരം സമനിലയിൽ കലാശിച്ചു. വനിത വിഭാഗം മത്സരങ്ങൾക്കും തിങ്കളാഴ്ച തുടക്കമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.