Posted On
date_range Updated On
date_range ഹോക്കി റാങ്കിങ്: ഇന്ത്യൻ ടീമിന് സ്ഥാനക്കയറ്റം
ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിലെ വെള്ളിമെഡൽ ജേതാക്കളായ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനും ലോകകപ്പിൽ മികച്ചപ്രകടനം കാഴ്ചവെച്ച വനിത ടീമിനും റാങ്കിങ്ങിൽ സ്ഥാനക്കയറ്റം. ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലേക്കാണ് പുരുഷ ടീമിെൻറ ഉയർച്ച.
1484 പോയൻറ് നേടിയ ഇന്ത്യ, മുൻ ഒളിമ്പിക്സ് ചാമ്പ്യന്മാരായ ജർമനിയെയാണ് മറികടന്നത്. ലോക ചാമ്പ്യന്മാരായ ആസ്േട്രലിയ(1906) തന്നെയാണ് പോയൻറ് പട്ടികയിൽ തലപ്പത്തുള്ളത്. ഇന്ത്യൻ വനിത ടീം(1138) ഒരു റാങ്ക് മെച്ചപ്പെടുത്തി ഒമ്പതിലേക്കാണ് ഉയർന്നത്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.