Posted On
date_range Updated On
date_range പാകിസ്താനെ തകർത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍ (4-0)
ധാക്ക: പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സത്ബീര്‍ സിങ്, ഹര്‍മന്‍പ്രീത് സിങ്, ലളിത് ഉപാധ്യായ, ഗുര്‍ജന്‍ സിങ് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. ഏഴ് പോയന്റുമായി പൂള്‍ എയിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യക്ക് കലാശക്കളിക്ക് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിലേക്ക് പ്രവേശനം ലഭിക്കാമൻ ഇന്ത്യക്ക് സമനില മാത്രം മതിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.