Posted On
date_range Updated On
date_range ഏഷ്യ കപ്പ് ഹോക്കി: ഇന്ത്യ ഇന്ന് ജപ്പാനെതിരെ
ധാക്ക: ഏഷ്യ കപ്പ് ഹോക്കിയിൽ കിരീടം തിരിച്ചുപിടിക്കാൻ ഇന്ത്യയിറങ്ങുന്നു. ബംഗ്ലാദേശിൽ ഇന്ന് തുടങ്ങുന്ന ചാമ്പ്യൻഷിപ്പിെൻറ ആദ്യ മത്സരത്തിൽ ജപ്പാനാണ് എതിരാളി. വൻകരയിലെ ഒന്നാം സ്ഥാനം നിലനിർത്താൻ കൂടിയാണ് ടീമിറങ്ങുന്നത്.
പുതിയ പരിശീലകൻ സോർഡ് മരീനെയുടെ ആദ്യ ടൂർണമെൻറാണിത്. നിലവിൽ റണ്ണേഴ്സ് അപ്പായ ഇന്ത്യ മൻപ്രീത് സിങ്ങിെൻറ നേതൃത്വത്തിലാണ് കളത്തിലിറങ്ങുന്നത്. 2003, 2007 ടൂർണമെൻറുകളിൽ ജേതാക്കളായ ഇന്ത്യ, നിലവിലെ റണ്ണർ അപ്പാണ്.
2009, 2013ൽ ദക്ഷിണ കൊറിയയായിരുന്നു ജേതാക്കൾ. പൂൾ ‘എ’: ഇന്ത്യ, ജപ്പാൻ, പാകിസ്താൻ, ബംഗ്ലാദേശ്. പൂൾ ‘ബി’: ദക്ഷിണ കൊറിയ, മലേഷ്യ, ചൈന, ഒമാൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.