Posted On
date_range Updated On
date_range സ്കോട്ലന്‍ഡിനെ വീഴ്ത്തി ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് മടക്കം
ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ജയം. സ്കോട്ലന്‍ഡിനെതിരെ 3-0ത്തിന് ജയിച്ച ഇന്ത്യന്‍ സംഘം 3-2 എന്ന നിലയില്‍ പരമ്പര പൂര്‍ത്തിയാക്കിയാണ് മടങ്ങുന്നത്. ജര്‍മനിക്കെതിരായ രണ്ടു കളിയിലായിരുന്നു തോല്‍വി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.