ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ബെല്‍ജിയം അഞ്ചാമത്

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ കൊറിയയെ തോല്‍പിച്ച ബെല്‍ജിയം അഞ്ചാമത്. സ്ഥാനനിര്‍ണയ മത്സരത്തില്‍ 4-3നായിരുന്നു ബെല്‍ജിയത്തിന്‍െറ വിജയം. 30 വര്‍ഷത്തെ ഇടവേളക്കു ശേഷം ആദ്യ രാജ്യാന്തര മെഡല്‍ നേട്ടത്തിനായൊരുങ്ങുന്ന ഇന്ത്യ ഫൈനലില്‍ ആസ്ത്രേലിയയെ നേരിടുന്നതിന് മുന്നോടിയായാണ് അഞ്ചാം സ്ഥാനക്കാര്‍ക്കുവേണ്ടി മത്സരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.