Posted On
date_range Updated On
date_range റിയോ വലിയൊരു അനുഭവമെന്ന് ശ്രീജേഷ്
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിലെ പ്രകടനം ഹോക്കി ടീമംഗങ്ങളുടെ കണ്ണു തുറപ്പിക്കുന്നതാണെന്ന് നായകന്‍ പി.ആര്‍. ശ്രീജേഷ്. ജീവിതത്തിലെ വലിയൊരു അനുഭവമായിരുന്നു ഒളിമ്പിക്സെന്ന് റിയോയില്‍ നിന്ന് തിരിച്ചത്തെിയ ശ്രീജേഷ് പറഞ്ഞു. ടീമിന്‍െറ കളിയില്‍ അഭിമാനമുണ്ട്. ചില നിമിഷങ്ങളൊഴിച്ച് ഞങ്ങള്‍ നന്നായി കളിച്ചു. പറ്റിയ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകണം.ഭാവിയിലെ മത്സരങ്ങള്‍ക്കായി സ്വയം വിശ്വാസമാര്‍ജിക്കണമെന്നും മലയാളി താരം പറഞ്ഞു.
ടീമിന് ഏറെ മുന്നേറാനായില്ളെങ്കിലും പ്രകടനത്തില്‍ തൃപ്തനാണെന്ന് മുഖ്യകോച്ച് റോളണ്ട് ഒള്‍ട്ട്മാന്‍സ് പറഞ്ഞു.
ടീമിന് ഏറെ മുന്നേറാനായില്ളെങ്കിലും പ്രകടനത്തില്‍ തൃപ്തനാണെന്ന് മുഖ്യകോച്ച് റോളണ്ട് ഒള്‍ട്ട്മാന്‍സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.