Posted On
date_range Updated On
date_range വനിതാ ഹോക്കി സ്വര്‍ണം ബ്രിട്ടന്
റിയോ ഡെ ജനീറോ: ഒളിമ്പിക് വനിതാ ഹോക്കി സ്വര്‍ണം ബ്രിട്ടന്. ഹാട്രിക് സ്വര്‍ണം തേടിയിറങ്ങിയ നെതര്‍ലന്‍ഡ്സിനെ ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശക്കളിയില്‍ 2-0ത്തിന് തോല്‍പിച്ചായിരുന്നു ബ്രിട്ടീഷ് വനിതകളുടെ വിജയം. നിശ്ചിത സമയത്ത് സ്കോര്‍ 3-3 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.