Posted On
date_range Updated On
date_range വനിതാ ഹോക്കി ടീം അര്‍ജന്‍റീനയിലേക്ക്; റിതു റാണി നയിക്കും
ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്സിനു മുന്നോടിയായ അര്‍ജന്‍റീന പര്യടനത്തിന് പുറപ്പെടുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിനെ റിതു റാണി നയിക്കും. ദീപികയാണ് വൈസ് ക്യാപ്റ്റന്‍. ഈ മാസം 18 മുതല്‍ 30വരെയാണ് ഇന്ത്യന്‍ ടീമിന്‍െറ അര്‍ജന്‍റീന പര്യടനം. 2016ല്‍ ബ്രസീലില്‍ നടക്കുന്ന റിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യന്‍ സംഘത്തിന് തയാറെടുപ്പ് പര്യടനം കൂടിയാണ് അര്‍ജന്‍റീനയില്‍. 36 വര്‍ഷത്തിനുശേഷമാണ് വനിതാ ടീമിന്‍െറ ഒളിമ്പിക്സ് യോഗ്യത. അര്‍ജന്‍റീന പര്യടനത്തിനുള്ള 18 അംഗ സംഘത്തെയും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.