Posted On
date_range Updated On
date_range സന്തോഷ് ട്രോഫി കോച്ചിങ് ക്യാമ്പ് 25 മുതല്‍
കൊച്ചി: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിെൻറ പ്രാഥമിക പരിശീലന ക്യാമ്പ് 25ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടങ്ങും. സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തില്‍ 37 താരങ്ങളെയാണ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
ഗോകുലം കേരള എഫ്.സിയുടെ പരിശീലകനായിരുന്ന ബിനോ ജോർജാണ് കേരളത്തിെൻറ കോച്ച്. ടി.ജി. പുരുഷോത്തമന് അസി. കോച്ചും സജി ജോയ് ഗോള്‍കീപ്പര്‍ ട്രെയിനറുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.