പരിക്ക്​; കുടീന്യോയുടെ ബാഴ്​സലോണ അരങ്ങേറ്റം വൈകും

ബാഴ്​സലോണ: 1219 കോടി രൂപ പ്രതിഫലത്തിന്​ സ്വന്തമാക്കിയ ബ്രസീൽ താരം ഫിലിപ്​ കുടീന്യോയുടെ ബാഴ്​സലോണ അരങ്ങേറ്റത്തിന്​ ഇനിയും കാത്തിരിക്കണം. തുടക്ക്​ പരിക്കേറ്റ താരത്തിന്​ മൂന്നാഴ്​ച വിശ്രമം നിർദേശിച്ചതായി ബാഴ്​സലോണ അറിയിച്ചു. ലിവർപൂളിൽ നിന്നെത്തിയ കുടീന്യോ ബാഴ്​സലോണ ജഴ്​സിയിൽ അവതരിച്ചതിനു പിന്നാലെയാണ്​ പരിക്ക്​ വിവരം പുറത്തുവിട്ടത്​. ഇതോടെ, അരങ്ങേറ്റത്തിന്​ ജനുവരി 28​​െൻറ​ അലാവസിനെതിരായ മത്സരം വരെ കാത്തിരിക്കണം. 
Tags:    
News Summary - philippe coutinho -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.