Posted On
date_range Updated On
date_range സമനില; അവസരം കളഞ്ഞുകുളിച്ച് റയൽ
മഡ്രിഡ്: ബാഴ്സയുമായുള്ള പോയൻറ് വ്യത്യാസം കുറക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് റയൽ മഡിഡ്. ലീഗിൽ 18ാം സ്ഥാനക്കാരനായിരുന്ന വിയ്യാറയലിനോട് റയൽ മഡ്രിഡ് 2-2ന് സമനിലയിലായി.
സാൻറി സെസ്റോളയുടെ (4, 82) രണ്ടു ഗോളുകളാണ് റയലിെൻറ വഴിമുടക്കിയത്. റയൽ മഡ്രിഡിനായി കരീം ബെൻസേമ (7), റാഫേൽ വറാനെ(20) എന്നിവർ ഗോൾ നേടി. 17 മത്സരങ്ങളിൽ ബാഴ്സക്ക് 37ഉം റയൽ മഡ്രിഡിന് 30 പോയൻറുമാണ് നിലവിൽ. അത്ലറ്റികോ മഡ്രിഡും (34) സെവിയ്യയുമാണ് (32) രണ്ടും മൂന്നും സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.