ലാ ​ലി​ഗ: ബാ​ഴ്​​സ​യും റ​യ​ലും ഇ​ന്ന്​ ക​ള​ത്തി​ൽ

മ​ഡ്രി​ഡ്​: ഭീ​ക​ര​വാ​ദ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​ക​ളാ​യ​വ​ർ​ക്ക്​ പ്രാ​ർ​ഥ​ന​ക​ളു​മാ​യി ലാ ​ലി​ഗ വ​മ്പ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ​യും റ​യ​ൽ മ​ഡ്രി​ഡും ഞാ​യ​റാ​ഴ്​​ച ആ​ദ്യ ​മ​ത്സ​ര​ത്തി​ന്​ ഇ​റ​ങ്ങും. റി​യ​ൽ ബെ​റ്റി​സ്, ക​റ്റാ​ല​ൻ നി​ര​ക്ക്​ എ​തി​രാ​ളി​ക​ളാ​യെ​ത്തു​േ​മ്പാ​ൾ, ഡി​പൊ​ർ​ട്ടി​വോ ലാ ​കൊ​റൂ​ണ​യാ​ണ്​ റ​യ​ൽ മ​ഡ്രി​ഡി​​െൻറ എ​തി​രാ​ളി​ക​ൾ. 

 സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പി​ൽ റ​യ​ൽ മ​ഡ്രി​ഡി​നേ​റ്റ തോ​ൽ​വി മ​റ​ക്കാ​നാ​ണ്​ ബാ​ഴ്​​സ​ലോ​ണ ഞാ​യ​റാ​ഴ്​​ച ഇ​റ​ങ്ങു​ന്ന​ത്. ബ്ര​സീ​ൽ താ​രം നെ​യ്​​മ​ർ ബാ​ഴ്​​സ വി​ട്ട​േ​താ​ടെ 3-5-2 ശൈ​ലി​യി​ൽ ത​ന്നെ​യാ​യി​രി​ക്കും ടീം ​ക​ള​ത്തി​ലെ​ത്തു​ന്ന​ത്. സീ​സ​ണി​നു​മു​​േ​മ്പ ര​ണ്ടു കി​രീ​ട​നേ​ട്ട​വു​മാ​യാ​ണ്​ റ​യ​ൽ ആ​ദ്യ ലാ ​ലി​ഗ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. യു​വേ​ഫ സൂ​പ്പ​ർ ക​പ്പി​ൽ മാ​ഞ്ച​സ്​​റ്റ​റി​നെ​യും സ്​​പാ​നി​ഷ്​ സൂ​പ്പ​ർ ക​പ്പി​ൽ ബാ​ഴ്​​സ​ലോ​ണ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി ശ​ക്​​തി തെ​ളി​യി​ച്ചു. 

Tags:    
News Summary - LaLiga - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.