മൗ​റീ​ന്യോ​ക്കെ​തി​രെ​യും നി​കു​തി​വെ​ട്ടി​പ്പ്​

മ​ഡ്രി​ഡ്​: മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ കോ​ച്ച്​ ഹൊ​സെ മൗ​റീ​േ​ന്യാ​ക്കെ​തി​രെ​യും നി​കു​തി വെ​ട്ടി​പ്പ്​ ആ​രോ​പ​ണം. റ​യ​ൽ മ​ഡ്രി​ഡ്​ പ​രി​ശീ​ല​ക​നാ​യി​രി​ക്കെ 33 ല​ക്ഷം യൂ​റോ നി​കു​തി വെ​ട്ടി​ച്ച​താ​യാ​ണ്​ കേ​സ്. 

2010 മു​ത​ൽ 2013വ​രെ റ​യ​ലി​നെ പ​രി​ശീ​ലി​പ്പി​ച്ച കാ​ല​യ​ള​വി​ലെ വ​രു​മാ​ന​ത്തി​ന​നു​സ​രി​ച്ച്​ നി​കു​തി ന​ൽ​കാ​തെ സ്​​പാ​നി​ഷ്​ ട്ര​ഷ​റി​യെ ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. സ​മാ​ന സം​ഭ​വ​ത്തി​ൽ റ​യ​ൽ മ​ഡ്രി​ഡ്​ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്കെ​തി​രെ​യും കേ​സു​ണ്ട്.  ​ജൂ​ലൈ​ 31ന്​ ​കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​വാ​ൻ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Tags:    
News Summary - José Mourinho in scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.