Posted On
date_range Updated On
date_range ഡാനി ആൽവസ് പി.എസ്.ജി വിടുന്നു
പാരിസ്: ബ്രസീൽ ക്യാപ്റ്റൻ ഡാനി ആൽവസ് ഫ്രഞ്ച് ക്ലബ് പി.എസ്.ജി വിടുന്നു. രണ്ടു വർഷം ഫ ്രഞ്ച് ക്ലബിെൻറ പ്രതിരോധ ഭടനായി നിറഞ്ഞുനിന്നശേഷമാണ് മുൻ ബാഴ്സലോണ താരത്തിെൻറ വിടവാങ്ങൽ.
കോപ അമേരിക്കയിൽ ബ്രസീലിെൻറ അഞ്ചു ഗോൾ ജയത്തിനു പിന്നാലെയാണ് ആൽവസ് ഇൻസ്റ്റഗ്രാമിലൂടെ തീരുമാനം അറിയിച്ചത്. എന്നാൽ, പുതിയ താവളം ഏതെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. രണ്ടു വർഷത്തേക്കായിരുന്നു പി.എസ്.ജിയുമായുള്ള കരാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.