Posted On
date_range Updated On
date_range പി.എസ്.ജിയോട് തോൽവി; ആഞ്ചലോട്ടിയെ ബയേൺ പുറത്താക്കി
മ്യൂണിക്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയോട് മൂന്നു ഗോളിന് തോറ്റതിന് പിന്നാലെ ബയേൺ മ്യൂണിക് കോച്ച് കാർലോസ് ആഞ്ചലോട്ടിയുടെ തൊപ്പിതെറിച്ചു. ബുണ്ടസ് ലിഗയിലെ മോശം തുടക്കത്തിനു പിന്നാലെ ചാമ്പ്യൻസ് ലീഗിലും തോറ്റതോടെയാണ് ബയേൺ മ്യൂണിക് മാനേജ്മെൻറ് ആഞ്ചലോട്ടിയെ പുറത്താക്കാൻ തീരുമാനിച്ചത്.
ബുണ്ടസ് ലിഗയിൽ ആറു മത്സരങ്ങൾ പൂർത്തിയായപ്പോൾ, 13 പോയൻറുമായി മൂന്നാം സ്ഥാനത്താണ് മ്യൂണിക്. പെപ് ഗാർഡിയോളയുടെ സുവർണ കാലഘട്ടത്തിനുശേഷമാണ് ഇറ്റലിക്കാരനായ കാർലോസ് ആഞ്ചലോട്ടി റയൽ മഡ്രിഡിൽനിന്ന് മ്യൂണിക്കിലേക്കെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.