Posted On
date_range Updated On
date_range ഗോളുമായി മെസ്സി വന്നു
ബാഴ്സലോണ: ആരാധകര്‍ക്ക് ആശ്വാസത്തിന് വകയൊരുക്കി ലയണല്‍ മെസ്സി ഗോളുമായി മടങ്ങിയത്തെി. ബാഴ്സലോണക്ക് നാല് ഗോളിന്‍െറ ജയവും. സ്പാനിഷ് ലാ ലിഗയില്‍ തുടര്‍ച്ചയായി രണ്ട് തോല്‍വി വഴങ്ങിയ ചാമ്പ്യന്മാര്‍ ഡിപൊര്‍ട്ടിവ ലാ കൊറുണയെ 4-0ത്തിന് തകര്‍ത്തപ്പോള്‍ റഫീഞ്ഞ ഇരട്ടഗോളും സുവാരസ്, മെസ്സി എന്നിവര്‍ ഓരോ ഗോളുമടിച്ചു. 21, 36 മിനിറ്റിലാണ് റഫീഞ്ഞ വലകുലുക്കിയത്. 43ാം മിനിറ്റില്‍ സുവാരസ് നെയ്മറുടെ അസിസ്റ്റില്‍ ലീഡുയര്‍ത്തി. 55ാം മിനിറ്റില്‍ ബുസ്കറ്റ്സിന് പകരക്കാരനായിറങ്ങിയ മെസ്സി മൂന്ന് മിനിറ്റിനകം നെയ്മറുടെ ക്രോസിലൂടെ സ്കോര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.