യൂത്ത് ഫുട്ബാള്‍: മലപ്പുറം സെമിയില്‍

കൊച്ചി: അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യൂത്ത് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം സെമിയില്‍. ബുധനാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കണ്ണൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മലപ്പുറം തോല്‍പിച്ചത്. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.