Posted On
date_range Updated On
date_range ഡാനി കാര്‍വായാല്‍ യൂറോകപ്പിനില്ല
മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ റയല്‍ മഡ്രിഡ് റൈറ്റ്ബാക്ക് ഡാനി കാര്‍വായാല്‍ യൂറോകപ്പിനില്ല. സ്പാനിഷ് താരമായ കാര്‍വായാലിന് ഒരുമാസത്തോളം വിശ്രമം നിര്‍ദേശിച്ചതോടെയാണ് യൂറോ പ്രതീക്ഷകള്‍ അസ്തമിച്ചത്. അത്ലറ്റികോ മഡ്രിഡിനെതിരായ മത്സരത്തിനിടെ കളിയുടെ 52ാം മിനിറ്റിലാണ് പിന്‍തുടക്കേറ്റ പരിക്കുമായി കാര്‍വായാല്‍ കളം വിട്ടത്. തുടര്‍ പരിശോധനയിലാണ് യൂറോകപ്പും നഷ്ടമാവുമെന്ന വാര്‍ത്തയത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.