മലപ്പുറം: 42ാമത് സംസ്ഥാന ക്ളബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 29 മുതല്‍ പെരിന്തല്‍മണ്ണ നെഹ്റു സ്റ്റേഡിയത്തില്‍ (ബോയ്സ് സ്കൂള്‍ ഗ്രൗണ്ട്) നടക്കും. തിരുവനന്തപുരം ഏജീസ് ഓഫിസ്, എസ്.ബി.ടി, കേരള പൊലീസ്, കെ.എസ്.ഇ.ബി, ടൈറ്റാനിയം, സെന്‍ട്രല്‍ എക്സൈസ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ടീമുകളും അതാത് ജില്ലകളിലെ ചാമ്പ്യന്‍ ക്ളബുകളും പങ്കെടുക്കും. 21 മത്സരങ്ങളാണ് ടൂര്‍ണമെന്‍റിലുള്ളത്. ജില്ലയില്‍ ഇത് 14ാം തവണയാണ് സംസ്ഥാന ക്ളബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ദിവസം രണ്ട് മത്സരങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.