Posted On
date_range Updated On
date_range രോഹിത്തിന് ഖേൽരത്ന ശിപാർശ
ന്യൂഡൽഹി: ഇന്ത്യയുടെ ഓപണിങ് ബാറ്റ്സ്മാൻ രോഹിത് ശർമക്ക് രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന് ശിപാർശ. ഇശാന്ത് ശർമ, ശിഖർ ധവാൻ, ദീപ്തി ശർമ എന്നിവരെ അർജുന അവാർഡിനും ബി.സി.സി.ഐ ശിപാർശ ചെയ്തു. 2016 ജനുവരി മുതൽ 2019 ഡിസംബർ വരെയുള്ള പ്രകടന മികവ് പരിഗണിച്ചാണ് താരങ്ങളുടെ പേര് ശിപാർശ ചെയ്തത്. എന്തുകൊണ്ടും രാജ്യത്തിെൻറ പരമോന്നത കായിക പുരസ്കാരത്തിന് രോഹിത് യോഗ്യനാണ് -ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.