കുട്ടികൾക്കൊപ്പം സചിൻെറ ജന്മദിനാഘോഷം- വിഡിയോ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 43 ാം ജന്മദിനം. മൂംബൈ എം.ഐ.ജി ക്ലബിൽ രാവിലെയത്തെിയ സച്ചിന്‍ "മെയ്ക് എ വിഷ് ഇന്ത്യ' എന്ന സംഘടനയിലെ കുട്ടികളുമൊത്ത് ക്രിക്കറ്റ് കളിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. ഈ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജിലും ഇതിഹാസ താരം ഷെയര്‍ ചെയ്തു.
 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.