പാരീസ്​ ഡയമണ്ട്​ ലീഗ്​: ബോൾട്ടിനെ മറികടന്ന്​ ലൈൽസ്​

പാരീസ്​: പാരീസ്​ ഡയമണ്ട്​ ലീഗിൽ സൂപ്പർ താരം ഉസൈൻ ബോൾട്ടിൻെറ റെക്കോർഡ്​ മറികടന്ന് അമേരിക്കൻ അത്​ലറ്റ്​​ നേ ാഹ്​ ലൈൽസ്​​. 19.65 സെക്കൻഡിലാണ്​ ലൈൽസ്​ ഓടിയെത്തിയത്​. 19.73 സെക്കൻഡായിരുന്നു ബോൾട്ടിൻെറ റെക്കോർഡ്​.

20.01 സെക്കൻഡിൽ ഓടിയെത്തിയ തുർക്കിയുടെ രാമിൽ ഗുലിയേവ്​ വെള്ളി​ നേടിയപ്പോൾ 20.13 സെക്കൻഡിൽ ഫിനിഷ്​ ചെയ്​ത്​ കാനഡയുടെ ആരോൺ ബ്രൗൺ വെങ്കലം നേടി. അതേസമയം ഉസൈൻ ബോൾട്ടിൻെറ ലോക റെക്കോർഡ്​ മറികടക്കാൻ ലൈൽസിനായില്ല.

Tags:    
News Summary - Noah Lyles breaks Usain Bolt’s 200-metre Paris Diamond League-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT