ഹോ​ക്കി ടീം​ ​ഗോ​ൾ​കീ​പ്പ​ർ പി.​ആ​ർ ശ്രീ​ജേ​ഷി​നെ ഊ​ട്ടു​ന്ന റി​ട്ട. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ കു​ര്യ​ൻ ജോ​സ​ഫ്.​ കേ​ര​ള ഹൗ​സി​ലെ സീ​ക​ര​ണ​ത്തി​ൽ നി​ന്ന്​​ (ചിത്രം: മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ)

കായിക താരങ്ങൾക്ക് അംഗീകാരവും പ്രോത്സാഹനവും നൽകണം- –പി.ആർ ശ്രീജേഷ്

ന്യൂ​ഡ​ൽ​ഹി: കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അം​ഗീ​കാ​ര​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ പേ​ർ ഈ ​രം​ഗ​ത്തേ​ക്ക്​ ക​ട​ന്നു​വ​രൂ എ​ന്ന്​ ഇ​ന്ത്യ​ൻ ഹോ​ക്കി ഗോ​ൾ കീ​പ്പ​റും ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വു​മാ​യ പി.​ആ​ർ. ശ്രീ​ജേ​ഷ് പ​റ​ഞ്ഞു. ഒ​ളി​മ്പി​ക്​​സി​ൽ പ​െ​ങ്ക​ടു​ത്ത മ​ല​യാ​ളി കാ​യി​ക താ​ര​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കും ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും ഡ​ൽ​ഹി മ​ല​യാ​ളി​ക​ളും സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റി​​​ട്ട.​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ കു​ര്യ​ൻ ജോ​സ​ഫ്, കേ​ര​ള ഹൈ​കോ​ട​തി ജ​സ്​​റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, കേ​ര​ള ഹൗ​സ്​ റ​സി​ഡ​ൻ​റ്​ ക​മീ​ഷ​ണ​ർ സ​ഞ്ജ​യ് ഗാ​ർ​ഗ്​ എ​ന്നി​വ​ർ ചേ​ർ​ന്ന് പി.​ആ​ർ. ശ്രീ​ജേ​ഷി​നെ പൊ​ന്നാ​ട​യ​ണി​ച്ചു. ഒ​ളി​മ്പി​ക്​​സി​ൽ പ​െ​ങ്ക​ടു​ത്ത മറ്റു മലയാളി താരങ്ങളെയും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Tags:    
News Summary - Athletes should be given recognition and encouragement - PR Sreejesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.