ഡോ​ഡി ജെ. ​പീ​റ്റ​ർ, സാ​ന്റി എ​ലി​സ​ബ​ത്ത് രാ​രി​ച്ച​ൻ

കേ​ര​ള ഒ​ളി​മ്പി​ക്സ്​ റ​ഗ്​​ബി ടീ​മി​നെ ഡോ​ഡി പീ​റ്റ​റും സാ​ന്‍റി​യും ന​യി​ക്കും

ആ​ല​പ്പു​ഴ: കേ​ര​ള ഒ​ളി​മ്പി​ക്സി​ൽ പ​​ങ്കെ​ടു​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത ജി​ല്ല റ​ഗ്ബി സെ​വ​ൻ​സ് പു​രു​ഷ ടീ​മി​നെ ഡോ​ഡി ജെ. ​പീ​റ്റ​റും വ​നി​ത ടീ​മി​നെ സാ​ന്റി എ​ലി​സ​ബ​ത്ത് രാ​രി​ച്ച​നും ന​യി​ക്കും. ഡോ​ഡി പീ​റ്റ​ർ കേ​ര​ള​ത്തി​ന് വേ​ണ്ടി ഖേ​ലോ ഇ​ന്ത്യ റ​ഗ്ബി​യി​ലും 2020ൽ ​ജ​മ്മു​വി​ൽ ന​ട​ന്ന സീ​നി​യ​ർ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള വൈ​സ് ക്യാ​പ്റ്റ​നാ​യി​രു​ന്നു. സാ​ന്റി എ​ലി​സ​ബ​ത്ത് രാ​രി​ച്ച​ൻ കേ​ര​ള​ത്തി​നു​വേ​ണ്ടി റ​ഗ്ബി സെ​വ​ൻ​സി​ലും ഫി​ഫ്റ്റി​ൻ​സി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

അ​തു​ൽ​രാ​ജ്, റോ​ണി കു​ഞ്ഞു​മോ​ൻ, ജെ​ഫി​ൻ, അ​ശ്വി​ൻ​രാ​ജ്, ര​ഞ്ജി​ത്ത് രാ​ജു, റോ​ബി​ൻ പീ​റ്റ​ർ, ഗോ​ഡ്‌​വി​ൻ സി​റ്റ​സ്, പ്ര​യി​സ് ടി. ​നെ​ൽ​സ​ൺ, അ​ബൂ​താ​ഹി​ർ, എ​റി​ക് തോ​മ​സ്‌, അ​ജ​യ് ജെ​യിം​സ്, സ്റ്റാ​ൻ​ഡ് ബൈ ​പ്ലെ​യേ​ഴ്‌​സ് ആ​യി എ​ബി​ൻ, വി​വേ​ക്, ബെ​ൻ​ഷാ​രോ​ൻ, ഗോ​ഡ്‌​വി​ൻ ക്ലീ​റ്റ​സ് എ​ന്നി​വ​രാ​ണ്​ പു​രു​ഷ ടീ​മി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ൾ.

നി​ത്യ ജോ​സ​ഫ്, ടി​നി ടോ​മി, ടി.​എ​സ്. സ്‌​നേ​ഹ, അ​നീ​റ്റ യേ​ശു​ദാ​സ്, ഷി​യ ജോ​സ​ഫ് ജോ​ൺ, ന​ന്ദ​ന ഉ​ത്ത​മ​ൻ, ജി​നു സേ​തു​നാ​ഥ്‌, സ്​​മൃ​തി​മോ​ൾ, മാ​ള​വി​ക മ​ണി​വ​ർ​ണ​ൻ, ബി​ജോ തോ​മ​സ്, ആ​ർ​ദ്ര ബി. ​ലാ​ൽ, സ്റ്റാ​ൻ​ഡ് ബൈ ​ആ​യി അ​നു​ശ്രീ, ഭാ​വ​ന, അ​ന​ശ്വ​ര ലാ​ൽ എ​ന്നി​വ​രാ​ണ്​ വ​നി​ത ടീം ​അം​ഗ​ങ്ങ​ൾ.

Tags:    
News Summary - Kerala Olympics Rugby Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT