Posted On
date_range Updated On
date_range വനിത ഹോക്കി ലോകകപ്പ്: ഇന്ത്യക്ക് ആദ്യ ജയം
തെരേസ: വനിത ഹോക്കി ലോകകപ്പിൽ ക്വാർട്ടർ കാണാതെ പുറത്തായ ഇന്ത്യക്ക് സ്ഥാനനിർണയ മത്സരത്തിൽ ജയം. ഒമ്പതു മുതൽ 12 വരെ സ്ഥാനക്കാരെ നിർണയിക്കാനുള്ള കളിയിൽ കാനഡയെ ഷൂട്ടൗട്ടിൽ 3-2നാണ് ഇന്ത്യ തോൽപിച്ചത്.
നിശ്ചിത സമയത്ത് സ്കോർ 1-1 ആയിരുന്നു. നായിക സവിതയുടെ ഗോൾപോസ്റ്റിനു കീഴിലെ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. അടുത്ത കളിയിൽ ഇന്ത്യ ജപ്പാനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.