സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെ ഹോക്കി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ മലപ്പുറം ടീം
Posted On
date_range Updated On
date_range സബ് ജൂനിയർ ഹോക്കി: മലപ്പുറം ജേതാക്കൾ
കാസർകോട്: മൊഗ്രാലിൽ നടന്ന സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെ ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ല ജേതാക്കൾ. 2-1ന് ആലപ്പുഴയെയാണ് പരാജയപ്പെടുത്തിയത്. തൃശൂർ മൂന്നാംസ്ഥാനം നേടി.
മലപ്പുറത്തിന്റെ ഗോൾകീപ്പർ രാഹുൽ കുമാർ, അടുൽ ഷാൻ, ആലപ്പുഴയുടെ അനീഷ് മിൻസ്, എറണാകുളത്തിന്റെ നദീം എന്നിവർ വ്യക്തിഗത ട്രോഫികൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.