Posted On
date_range Updated On
date_range ജൂനിയർ ലോകകപ്പ് ഹോക്കി: ഇന്ത്യ-ജർമനി സെമി ഇന്ന്
ക്വാലാലംപുർ: ജൂനിയർ ലോകകപ്പ് ഹോക്കി ചരിത്രത്തിലെ നാലാം ഫൈനൽ തേടി ഇന്ത്യ ഇന്നിറങ്ങുന്നു. കരുത്തരായ ജർമനിയാണ് എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെതിരെ രണ്ട് ഗോൾ പിറകിൽ നിന്ന ശേഷം തിരിച്ചുവരികയായിരുന്നു ഇന്ത്യ. ജർമനിയോട് ഈ വർഷം നാല് തവണ ഏറ്റുമുട്ടിയപ്പോഴും തോൽവിയായിരുന്നു ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.