Posted On
date_range Updated On
date_range ഫൈവ്സ് ലോകകപ്പ് ഹോക്കി: ഇന്ത്യ ക്വാർട്ടറിൽ
മസ്കത്ത്: ഫൈവ്സ് ലോകകപ്പ് ഹോക്കി വനിത വിഭാഗത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നു. അവസാന മത്സരത്തിൽ നമീബിയെ 7-2ന് തകർത്ത് ഗ്രൂപ് ചാമ്പ്യന്മാരായാണ് ഇന്ത്യ മുന്നേറിയത്. വെള്ളിയാഴ്ച ക്വാർട്ടറിൽ ന്യൂസിലൻഡുമായി മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.