Posted On
date_range Updated On
date_range ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; പാകിസ്താനും ചൈനയും പങ്കെടുക്കും
ചെന്നൈ: ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ പാകിസ്താനും ചൈനയും പങ്കെടുക്കും. ഈ ടീമുകൾ എത്തില്ലെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ ആഗസ്റ്റ് മൂന്നുമുതൽ 12 വരെയാണ് മത്സരങ്ങൾ. ആതിഥേയർക്കും മേൽപറഞ്ഞ ടീമുകൾക്കും പുറമേ ജപ്പാനും ദക്ഷിണ കൊറിയയും മലേഷ്യയും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.