ഏ​ഷ്യ ക​പ്പ് വ​നി​ത ജൂ​നി​യ​ർ ഹോ​ക്കി; ഇ​ന്ത്യ സെ​മി​യി​ൽ

ടോ​ക്യോ: ഏ​ഷ്യ ക​പ്പ് വ​നി​ത ജൂ​നി​യ​ർ ഹോ​ക്കി​യി​ൽ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ. പൂ​ൾ എ ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ചൈ​നീ​സ് താ​യ് പേ ​യി​യെ എ​തി​രി​ല്ലാ​ത്ത 11 ഗോ​ളി​നാ​ണ് ക​ശ​ക്കി​യെ​റി​ഞ്ഞ​ത്. പൂ​ളി​ൽ മൂ​ന്ന് ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി 10 പോ​യ​ന്റോ​ടെ ഇ​ന്ത്യ ഒ​ന്നാ​മ​തെ​ത്തി. ചൈ​ന​യും ദ​ക്ഷി​ണ കൊ​റി​യ​യും അ​വ​സാ​ന നാ​ലി​ൽ ഇ​ടം​പി​ടി​ച്ചു. ശ​നി​യാ​ഴ്ച​ത്തെ സെ​മി​യി​ൽ ക​സാ​ഖ്സ്താ​നോ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നോ ആ​വും ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ൾ.

Tags:    
News Summary - Asia Cup Women's Junior Hockey; India in the semi finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.