ഹാരിസ്
Posted On
date_range Updated On
date_range കേരള പോസ്റ്റൽ വോളിബാൾ ടീമിനെ ഹാരിസ് നയിക്കും
തിരുവനന്തപുരം: ഈ മാസം 27 മുതൽ 30 വരെ ബംഗളൂരുവിൽ നടക്കുന്ന അഖിലേന്ത്യ പോസ്റ്റൽ വോളിബാൾ ടൂർണമെൻറിൽ പങ്കെടുക്കുന്ന കേരള ടീമിനെ ഹാരിസ് (കോഴിക്കോട്) നയിക്കും.
ടീമിലെ മറ്റ് അംഗങ്ങൾ: ഷെഹ്റാസ് (വടകര), ഗിരീഷ് കുമാർ (ഇരിങ്ങാലക്കുട), ഷാജിമോൻ (പാലക്കാട്), അബ്ദുൽ സലിം (കോഴിക്കോട്), മുഹമ്മദ് (കോഴിക്കോട്), ആഷിക്ക് ഹരി (ആലുവ), രാഹുൽ ആർ. നായർ (തിരുവനന്തപുരം), ജോസഫ് വർഗീസ് (എറണാകുളം), അക്ബർ ഖാൻ (കൊല്ലം), വിപിൻ (പാലക്കാട്), മനു (കൊല്ലം). സുഗതകുമാർ (സബ് പോസ്റ്റ്മാസ്റ്റർ, പള്ളിക്കൽ) ആണ് ടീമിന്‍റെ കോച്ച്- കം മാനേജർ. ടീം 25ന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.