വനിത ലീഗ്: ഗോകുലം ജേതാക്കൾ

തൃശൂർ: കോർപറേഷൻ മൈതാനത്ത് നടന്ന കേരള വനിത ഫുട്ബാൾ ലീഗിൽ ഗോകുലം കേരള കിരീടം നേടി. സമാപന മത്സരത്തിൽ ലോർഡ്സ് ഫുട്ബാൾ അക്കാദമിയെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് നേട്ടം. തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ ട്രോഫി നൽകി.

Tags:    
News Summary - Women's League: Gokulam Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.