Posted On
date_range Updated On
date_range സന്തോഷ് ട്രോഫി ഏപ്രിൽ 15 മുതൽ
മലപ്പുറം: കോവിഡ് മൂലം മാറ്റിവെച്ച സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ഏപ്രിൽ 15 മുതൽ മേയ് ആറുവരെ നടക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി എട്ടോടെയാണ് മത്സരങ്ങൾ തുടങ്ങുക. കോട്ടപ്പടി സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചുമുതൽ 6.30 വരെ മത്സരങ്ങൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.