ചേലേമ്പ്ര സ്കൂൾ ഫുട്ബാൾ ഹോസ്​റ്റൽ സെലക്​ഷൻ ട്രയൽസ്

മ​ല​പ്പു​റം: ചേ​ലേ​മ്പ്ര എ​ൻ.​എ​ൻ.​എം എ​ച്ച്.​എ​സ്.​എ​സ് ഫു​ട്ബാ​ൾ ഹോ​സ്​​റ്റ​ൽ സെ​ല​ക്​​ഷ​ൻ ട്ര​യ​ൽ​സ് മാ​ർ​ച്ച്‌ 29നും 30​നും തേ​ഞ്ഞി​പ്പ​ല​ത്ത് കാ​ലി​ക്ക​റ്റ്‌ സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 2008 ജ​നു​വ​രി ഒ​ന്നി​നും 2009 ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ച്ച എ​ട്ടാം ക്ലാ​സി​ലേ​ക്കു​ള്ള കു​ട്ടി​ക​ൾ 29ന് ​രാ​വി​ലെ ഏ​ഴി​നും 2005 ജ​നു​വ​രി ഒ​ന്നി​നും 2007 ഡി​സം​ബ​ർ 31ന്​ ​ഇ​ട​യി​ൽ ജ​നി​ച്ച​വ​ർ 30ന് ​രാ​വി​ലെ ഏ​ഴി​നും മൈ​താ​ന​ത്ത് അ​സ്സ​ൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം എ​ത്ത​ണം. ഫോ​ൺ: 9846832310, 8848887091.

Tags:    
News Summary - football selection trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.