Posted On
date_range Updated On
date_range പാരിസ് ഒളിമ്പിക്സ്: ശരത് കമൽ ഇന്ത്യൻ പതാകയേന്തും
ന്യൂഡൽഹി: 2024 പാരിസ് ഒളിമ്പിക്സിൽ വെറ്ററൻ ടേബ്ൾ ടെന്നിസ് താരവും കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനുമായ ശരത് കമൽ ഇന്ത്യൻ പതാകയേന്തും. ഇതിഹാസ ബോക്സർ എം.സി. മേരി കോമിനെ രാജ്യത്തുനിന്നുള്ള സംഘത്തിന്റെ മേധാവിയായും നിയമിച്ചിട്ടുണ്ട്.
ഷൂട്ടിങ് റേഞ്ച് പ്രധാന വേദികളിൽനിന്ന് ഏറെ അകലെയായതിനാൽ അവിടത്തെ കാര്യങ്ങളുടെ മേൽനോട്ട ചുമതല ഒളിമ്പ്യൻ ഷൂട്ടർ ഗഗൻ നാരങ്ങിന് നൽകിയതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.