Posted On
date_range Updated On
date_range അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ നാളെ
പോച്ചെഫ്സ്റൂം (ദക്ഷിണാഫ്രിക്ക): പ്രഥമ അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് വെള്ളിയാഴ്ച സെമി ഫൈനൽ മത്സരം. ന്യൂസിലൻഡാണ് എതിരാളികൾ. നാളെ രണ്ടാം സെമിയിൽ ഇംഗ്ലണ്ടും ആസ്ട്രേലിയയും ഏറ്റുമുട്ടും. സൂപ്പർ സിക്സ് ഗ്രൂപ് ഒന്ന് ജേതാക്കളായാണ് ഇന്ത്യ അവസാന നാലിലെത്തിയത്. രണ്ടാമതായി ഓസീസും. ഗ്രൂപ് രണ്ടിൽ യഥാക്രമം ഇംഗ്ലണ്ടും ന്യൂസിലൻഡുമാണ് ആദ്യ രണ്ട് സ്ഥാനക്കാർ. ഫൈനൽ ഞായറാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.