കോവിഡിനെതിരെ സചി​‍െൻറ ഒരു കോടി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ ബാ​ധ​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന രാ​ജ്യ​ത്തി​ന്​ താ​ങ്ങാ​യി ഇ​തി​ഹാ​സ ക്രി​ക്ക​റ്റ്​ താ​രം സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ.

ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ഓ​ക്​​സി​ജ​ൻ എ​ത്തി​ക്കു​ന്ന സം​രം​ഭ​ത്തി​ന്​​ ഒ​രു കോ​ടി രൂ​പ ന​ൽ​കി​യാ​ണ്​ സ​ചി​ൻ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഭാ​ഗ​മാ​യ​ത്.

ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​മാ​യ 'മി​ഷ​ൻ ഓ​ക്​​സി​ജ​നാ'​ണ്​ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ഐ.​പി.​എ​ൽ ടീ​മു​ക​ള​യാ​യ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സ്​ 7.5 കോ​ടി​യും ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്​ 1.5 കോ​ടി​യും കോ​വി​ഡ്​ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Sachin Tendulkar donates one crore rupees to ‘Mission Oxygen’ for COVID patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT